+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​രി​ക്കു​ണ്ടി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആരംഭിക്കണം

വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മ​ല​യോ​ര​ത്തേ​ക്ക് കെ​എ​സ്
വെ​ള്ള​രി​ക്കു​ണ്ടി​ൽ ഓ​പ്പ​റേ​റ്റിം​ഗ്  സെ​ന്‍റ​ർ ആരംഭിക്കണം
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മ​ല​യോ​ര​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി മു​പ്പ​തി​ലേ​റെ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ബ​സ് എ​ങ്കി​ലും ത​ക​രാ​റി​ലാ​യി സ​ർ​വീ​സ് മു​ട​ങ്ങ​ന്നു. 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ​നി​ന്നും മെ​ക്കാ​നി​ക് എ​ത്തി വേ​ണം ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ. ഇ​തി​നു മ​ണി​ക്കൂ​റു​ക​ൾ സ​മ​യ​മെ​ടു​ക്കും മാ​ത്ര​മ​ല്ല ആ ​ദി​വ​സ​ത്തെ തു​ട​ർ ട്രി​പ്പു​ക​ൾ ക​ട്ടാ​വു​ക​യും ചെ​യ്യും. ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ മ​ല​യോ​ര​ത്ത് ഒ​രു ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ കൂ​ടി​യേ​തീ​രൂ എ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ല്കി.