+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മലയോരത്ത് കെഎസ്ആർടിസിയുടെ കരുതൽ വേണം' പാ​ണ​ത്തൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ തുടങ്ങണം

പ​ന​ത്ത​ടി: പാ​ണ​ത്തൂ​ർ കേ​ന്ദ്ര​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം​ത​ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് മു​ൻ
പ​ന​ത്ത​ടി: പാ​ണ​ത്തൂ​ർ കേ​ന്ദ്ര​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം​ത​ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സു​പ്രി​യ അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ.​ഐ.​ജോ​യി, പ​ഞ്ചാ​യ​ത്തം​ഗം ആ​ശ സു​രേ​ഷ്, എം. ​ജ​യ​കു​മാ​ർ, എ​സ്.​മ​ധു​സൂ​ദ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, എ​ൻ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ജി.​സു​ന​ന്ദ, രാ​ജീ​വ് തോ​മ​സ്, ടി.​പി. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.