+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡ​നക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​ശ്വ​രം: ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യെ പീഡിപ്പിച്ചുവെന്ന കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പാ​വൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന 28 കാ​ര​നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ്
പീ​ഡ​നക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
മ​ഞ്ചേ​ശ്വ​രം: ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യെ പീഡിപ്പിച്ചുവെന്ന കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പാ​വൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന 28 കാ​ര​നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഭ​ർ​ത്താ​വ് ജോ​ലി​ക്കും മ​ക്ക​ൾ സ്കൂ​ളി​ലും പോ​യസ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി പീഡിപ്പിച്ചു വെ​ന്നാ​ണ് പ​രാ​തി.