+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് ലീ​ഗ് യോ​ഗം അ​ഞ്ചി​ന്

കാ​സ​ർ​ഗോ​ഡ്: യു​വ​ജ​ന യാ​ത്രാ​നു​ബ​ന്ധ​മാ​യി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും മു​നി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ
യൂ​ത്ത് ലീ​ഗ് യോ​ഗം  അ​ഞ്ചി​ന്
കാ​സ​ർ​ഗോ​ഡ്: യു​വ​ജ​ന യാ​ത്രാ​നു​ബ​ന്ധ​മാ​യി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും മു​നി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രു​ടെ സു​പ്ര​ധാ​ന യോ​ഗം അ​ഞ്ചി​ന് വൈ​കു​ന്നേ​രം മൂ​ന്നി​നു ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ൽ ചേ​രും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് സം​ബ​ന്ധി​ക്കും.