അരിന്പൂർ: അരിന്പൂർ പഞ്ചായത്ത് കുടുംബശ്രീയുടെയും സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഉദരരോഗ, ഗർഭാശയ രോഗ നിർണയ ക്യാന്പ് നടക്കും. നാളെ അരിന്പൂർ ഉഷാ സ്റ്റോപ്പിലെ ന്യൂലൈഫ് ഹെൽത്ത് കെയർ ക്ലീനിക്കിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാന്പ്.
അൾസർ, മഞ്ഞപ്പിത്തം, കരൾ രോഗം, തൈറോയിഡ്, ഹെർണിയ, പിത്താശയക്കല്ല്, പാവപ്പെട്ട രോഗികൾ സൗജന്യ ഉദരരോഗ കാൻസർ ശസ്ത്രക്രിയ പരിശോധനകളും ക്യാന്പിലുണ്ടാകും.
ഫോണ്: 82810508 44.
അൾസർ, മഞ്ഞപ്പിത്തം, കരൾ രോഗം, തൈറോയിഡ്, ഹെർണിയ, പിത്താശയക്കല്ല്, പാവപ്പെട്ട രോഗികൾ സൗജന്യ ഉദരരോഗ കാൻസർ ശസ്ത്രക്രിയ പരിശോധനകളും ക്യാന്പിലുണ്ടാകും.
ഫോണ്: 82810508 44.