+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​മ്പ​സാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ലേ​ഖ​നം പി​ന്‍​വ​ലി​ക്ക​ണം

തൃ​ശൂ​ര്‍: കു​മ്പ​സാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഗ​വ​ണ്‍​മെന്‍റ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​ജ്ഞാ​ന കൈ​ര​ളി​യി​ലെ ലേ​ഖ​നം പി​ന്‍​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നു ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് തൃ​ശൂ​ര്‍ അ​തി​രൂ​
കു​മ്പ​സാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന  ലേ​ഖ​നം പി​ന്‍​വ​ലി​ക്ക​ണം
തൃ​ശൂ​ര്‍: കു​മ്പ​സാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഗ​വ​ണ്‍​മെന്‍റ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​ജ്ഞാ​ന കൈ​ര​ളി​യി​ലെ ലേ​ഖ​നം പി​ന്‍​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നു ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് തൃ​ശൂ​ര്‍ അ​തി​രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ യോ​ഗം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റണി ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ഡി. വി​ന്‍​സ​ന്‍റ്, ട്ര​ഷ​റ​ര്‍ ബി​ജു പി. ​ആ​ന്‍റണി, പി.​സി. ആ​നീ​സ്, കെ.​എ​ഫ്. ബാ​ബു, പി.​ഡി. ആ​ന്‍റോ, ജോ​ഫി മ​ഞ്ഞ​ളി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.