ചാലക്കുടി: കലിക്കൽ എസ്എൻഡിപി എൽപി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച ഡിജിറ്റൽ തിയേറ്റർ, കന്പ്യൂട്ടർ ലാബ്, ലൈബ്രറി കെട്ടിടം, വായന കുടിൽ, ഗണിത പാർക്ക് എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 11നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിർവഹിക്കും.
ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിക്കും. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.വി.ദിനേശ് ബാബു മുഖ്യപ്രഭാഷണം നടത്തും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു മുഖ്യാതിഥിയായി പങ്കെടുക്കും. ഡിജിറ്റൽ തിയേറ്റർ ഹാൾ നിർമിച്ചു നൽകിയ സുബ്രഹ്്മണ്യൻ കുണ്ടോളിയേയും മറ്റു വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.
സ്കൂളിൽ രണ്ടുവർഷമായി നടത്തിവരുന്ന മികവാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചതെന്നു പ്രധാന അധ്യാപിക പി.ഡി. സിജി, കണ്‍വീനർ പി.സി.സുബ്രൻ, വർക്കിംഗ് ചെയർമാൻ സുബ്രഹ്്മണ്യൻ വേലുപിള്ളി, അധ്യാപകരായ വൃന്ദ മധു, സിനി നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.