+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ത്താ​ങ്ങാ​യി സി​എം​സി കോ​ണ്‍​വ​ന്‍റ് പ്രൊ​വി​ൻ​സ്

മേ​ലൂ​ർ:​ മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ശി​ച്ചു പോ​യ ശാ​ന്തി​പു​രം നെ​റ്റി​ക്കാ​ട​ൻ എ​ൽ​സി റ​പ്പാ​യി​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി അ​ങ്ക​മാ​ലി​ വേ​ങ്ങൂ​ർ സി​എം​സി കോ​ണ്‍​വ​ന്‍റ്. ഇവർ സ്പോ​ണ്‍​സ​ർ ചെ​യ്
കൈ​ത്താ​ങ്ങാ​യി സി​എം​സി   കോ​ണ്‍​വ​ന്‍റ്  പ്രൊ​വി​ൻ​സ്
മേ​ലൂ​ർ:​ മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ശി​ച്ചു പോ​യ ശാ​ന്തി​പു​രം നെ​റ്റി​ക്കാ​ട​ൻ എ​ൽ​സി റ​പ്പാ​യി​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി അ​ങ്ക​മാ​ലി​ വേ​ങ്ങൂ​ർ സി​എം​സി കോ​ണ്‍​വ​ന്‍റ്. ഇവർ സ്പോ​ണ്‍​സ​ർ ചെ​യ്ത വീ​ടി​ന്‍റെ ശി​ലാ​വെ​ഞ്ച​രി​പ്പ് എ​റ​ണാ​കു​ളം​-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ​മാ​ർ​ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

​വീ​ടി​ന്‍റെ പൂ​ർ​ണ​മാ​യ പ​ണി​ക​ൾ തീ​ർ​ത്ത് വീ​ട്ടു​കാ​ർ​ക്ക് താ​ക്കോ​ൽ കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സി​എം​സി അധികൃതർ അ​റി​യി​ച്ചു.​ ശാ​ന്തി​പു​രം ഇ​ട​വ​ക വി​കാ​രി ​ഫാ.​സേ​വി പ​ടി​ക്കാ​പ​റ​ന്പി​ൽ, ഫാ.​രാ​ജു ചൂ​ര​ക്ക​ൽ, സി​സ്റ്റേ​ഴ്സ്, വാ​ർ​ഡ് മെ​ന്പ​ർ എം​. എ​സ്. ബി​ജു എ​ന്നി​വ​ർ ശി​ലാ​വെ​ഞ്ച​രി​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.