+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല​വി​വ​രപ്പ​ട്ടി​ക​യോ​ടൊ​പ്പം പ്ര​തി​ഷേ​ധ ബോ​ർ​ഡ്: ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്

മാ​ള: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​ല​വി​വ​ര പ​ട്ടി​ക​യോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടേ​താ​യ പ്ര​തി​ഷേ​ധ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നു പ​രാ​തി. ജീ​വ​ന​ക്കാ​രെ
വി​ല​വി​വ​രപ്പ​ട്ടി​ക​യോ​ടൊ​പ്പം പ്ര​തി​ഷേ​ധ ബോ​ർ​ഡ്: ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്
മാ​ള: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​ല​വി​വ​ര പ​ട്ടി​ക​യോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടേ​താ​യ പ്ര​തി​ഷേ​ധ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നു പ​രാ​തി.

ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലു​ള്ള സ​പ്ലൈ​കോ എം​പ്ലോ​യീ​സ് യൂ​ണി​യ​നാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ബോ​ർ​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ വി​ല​വി​വ​ര​പ​ട്ടി​ക​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ പ്ര​ള​യ​ശേ​ഷം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച സാ​ധ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പു​റ​ത്തി​റ​ക്കി ഇ​ട്ട​ത് ജ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു. പ്ര​ള​യ​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടേ​ക്കു​വ​ന്ന അ​രി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ന​ട​പ​ടി​യും അ​രി മ​റി​ച്ചു​വി​റ്റു​വെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു.