+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​വി​യ​ര​ങ്ങ് നടത്തി

അ​ങ്ക​മാ​ലി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്ക് റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്
ക​വി​യ​ര​ങ്ങ് നടത്തി
അ​ങ്ക​മാ​ലി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്ക് റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​വി​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ക​വി മ​ഞ്ഞ​പ്ര ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ന്‍ ചെ​റാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ്, റൈ​റ്റേ​ഴ്‌​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ ടോം ​ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​സ്ത​കോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. രാ​വി​ലെ 10.30 ന് ​ഭ​വ​ന​ങ്ങ​ളെ എ​ങ്ങ​നെ വാ​യ​നാ​ശാ​ല​ക​ളാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ര്‍ ന​ട​ക്കും.

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​ടി.​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. സി​സി​ലി ജോ​യി പ്ര​സം​ഗി​ക്കും.