+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം

പെ​രു​ന്പാ​വൂ​ർ: വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ 74ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ
അ​ങ്ക​ണ​വാ​ടി പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം
പെ​രു​ന്പാ​വൂ​ർ: വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ 74-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ് നി​ർ​വ​ഹി​ച്ചു. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റ് ല​ക്ഷം രൂ​പ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യും മു​ട​ക്കി​യാ​ണ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​റീ​ന ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗം സി.​എ. ഫൈ​സ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മും​താ​സ് ടീ​ച്ച​ർ, ജോ​ജി ജേ​ക്ക​ബ്, റം​ല അ​ബ്ദു​ൾ ഖാ​ദ​ർ, നൂ​ർ​ജ​ഹാ​ൻ സ​ക്കീ​ർ, നി​ഷ അ​ലി​യാ​ർ, ഫാ​ത്തി​മ ജ​ബ്ബാ​ർ, സ​നി​ത റ​ഹീം, ന​സീ​ർ കാ​ക്ക​നാ​ട്ടി​ൽ, പി.​എം. നാ​സ​ർ, കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, സ​ഫി​യ റ​ഹ്മാ​ൻ, സ​മി​ജ മു​ജീ​ബ്, എ.​എ​സ്. കാ​ദ​ർ കു​ഞ്ഞ്, എ.​എം. മു​ഹ​മ്മ​ദ് പി​ള്ള, എ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ഷ്റ​ഫ് അ​രി​ന്പ​ശേ​രി, പി. ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.