+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​വ​ക ധ്യാ​നം

അ​ങ്ക​മാ​ലി: തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ ഇ​ട​വ​ക ധ്യാ​നം നാ​ളെ മു​ത​ൽ 10 വ​രെ ന​ട​ക്കും. നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ വീ​ട് വെ​ഞ്ചി​രി​പ്പ്. ഏ​ഴു
ഇ​ട​വ​ക ധ്യാ​നം
അ​ങ്ക​മാ​ലി: തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ ഇ​ട​വ​ക ധ്യാ​നം നാ​ളെ മു​ത​ൽ 10 വ​രെ ന​ട​ക്കും. നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ വീ​ട് വെ​ഞ്ചി​രി​പ്പ്. ഏ​ഴു മു​ത​ൽ 10 വ​രെ ദി​വ​സ​വും വൈ​കി​ട്ട് 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, ധ്യാ​നം, ആ​രാ​ധ​ന. ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ൾ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.