+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോളണ്ടിയർമാർക്ക് പ​രി​ശീ​ല​നം ഇ​ന്ന്

ആ​ലു​വ: കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 9.30 ന് ​തോ​ട്ടു​മു​ഖം എ​ൻ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക
വോളണ്ടിയർമാർക്ക് പ​രി​ശീ​ല​നം ഇ​ന്ന്
ആ​ലു​വ: കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 9.30 ന് ​തോ​ട്ടു​മു​ഖം എ​ൻ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​രു വാ​ർ​ഡി​ൽ 50 വീ​ടി​ന് ര​ണ്ടു​പേ​രാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ. ഇ​വ​രെ​ക്കൂ​ടാ​തെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് മു​ഴു​വ​ൻ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.