+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം കൊ​ച്ചി​യി​ൽ തു​ട​ങ്ങി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ൽ 22ാമ​ത് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ളെ സ്വാ​ധീ​നി​ക്കു
അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം കൊ​ച്ചി​യി​ൽ തു​ട​ങ്ങി
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ൽ 22-ാമ​ത് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ഴു​ത്തു​കാ​രാ​ണെ​ന്നും മാ​റ്റ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​ത് എ​ഴു​ത്തി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യു​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഴു​ത്തു​കാ​രു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ൽ സ​മൂ​ഹം വി​ശ്വാ​സം അ​ർ​പ്പി​ക്ക​ണ​മെ​ന്നു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു ആ​സാ​മീ​സ് സാ​ഹി​ത്യ​കാ​രി അ​രൂ​പ ക​ലി​ത പ​ത​ങ്കി​യ പ​റ​ഞ്ഞു. കെ.​വി. തോ​മ​സ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ക​ലോ​ത്സ​വ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ഡോ. ​എം.‌​സി. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പുസ്തകോത്സവം 11 വരെ നീണ്ടുനിൽക്കും.