+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലോ​ത്സ​വം

മ​ല​പ്പു​റം: ശി​ശു​ദി​നം ബാ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു പ്ര​സം​ഗ മ​ത്സ​ര​വും പ​ത്തി​നു മ​ല​പ്പു​റം സ​ബ് ജി
ബാ​ലോ​ത്സ​വം
മ​ല​പ്പു​റം: ശി​ശു​ദി​നം ബാ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു പ്ര​സം​ഗ മ​ത്സ​ര​വും പ​ത്തി​നു മ​ല​പ്പു​റം സ​ബ് ജി​ല്ല​യി​ലെ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും ന​ട​ത്തും. 11ന് ​എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക​ളാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തും. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ല​പ്പു​റ​ത്തു​ള്ള ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ഴു മു​ത​ൽ 14 വ​രെ​യാ​ണ് മ​ത്സ​രം.
More in Malappuram :