+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ക​ൽ വീ​ട് പു​തി​യ കെ​ട്ടി​ട​ത്തി​ൽ

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ വീ​ട് ഇ​നി​മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ആ​റു​കൊ​ല്ല​മാ​യി ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റ​ൻ​ഡി​
പ​ക​ൽ വീ​ട് പു​തി​യ കെ​ട്ടി​ട​ത്തി​ൽ
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ വീ​ട് ഇ​നി​മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ആ​റു​കൊ​ല്ല​മാ​യി ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റ​ൻ​ഡി​നു സ​മീ​പ​മാ​ണ് പ​ക​ൽ വീ​ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ച​ന്ത​ക്കു​ന്ന് യു​പി സ്കൂ​ളി​ന്‍റെ പി​റ​കി​ലു​ള്ള പ​ക​ൽ​വീ​ടി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​ഗോ​പി​നാ​ഥ്, മും​താ​സ് ബാ​ബു, സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ട്ടി, സെ​ക്ര​ട്ട​റി യു.​ബാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞാ​ല​ൻ​ഹാ​ജി, ഇ.​കെ.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ല​ന്പൂ​രി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സി​ന്‍റെ സം​ഘ​ട​ന പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

നി​ല​വി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടു പ​ക​ൽ വീ​ടു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു പു​റ​മെ വി​വി​ധ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്.
More in Malappuram :