+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് സു​ര​ക്ഷാ സെ​മി​നാ​ർ ന​ട​ത്തി

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്്ഷ​ൻ ഫോ​റം (റാ​ഫ്) പൊ​ന്നാ​നി താ​ലൂ​ക്ക് ക​മ്മി​റ്റി റോ​ഡ് സു​ര​ക്ഷാ സെ​മി​നാ​ർ ന​ട​ത്തി. റാ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്
റോ​ഡ് സു​ര​ക്ഷാ സെ​മി​നാ​ർ ന​ട​ത്തി
മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്്ഷ​ൻ ഫോ​റം (റാ​ഫ്) പൊ​ന്നാ​നി താ​ലൂ​ക്ക് ക​മ്മി​റ്റി റോ​ഡ് സു​ര​ക്ഷാ സെ​മി​നാ​ർ ന​ട​ത്തി. റാ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ സി. ​വ​ട്ടം​കു​ളം അ​ധ്യ​ക്ഷ​ത വഹിച്ചു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​നി​സാ​ർ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ​വും റാ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി ബാ​ബു ഷെ​രീ​ഫ് ല​ഘു​ലേ​ഖ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. പോ​ലീ​സ് ട്രെ​യി​ന​ർ വി.​കെ പൗ​ലോ​സ് റോ​ഡ് സു​ര​ക്ഷാ ക്ലാ​സ് ന​യി​ച്ചു.
More in Malappuram :