+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്തു തൊ​ഴി​ൽ​മേ​ള ഇ​ന്ന്

മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജും സം​യു​ക്ത​മാ​യി ’പ്ര​തീ​ക്ഷ 2018’ മെ​ഗാ​തൊ​ഴി​ൽ മേ​ള ഇ​ന്നു രാ​വി​ലെ ഒ
മ​ല​പ്പു​റ​ത്തു തൊ​ഴി​ൽ​മേ​ള ഇ​ന്ന്
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജും സം​യു​ക്ത​മാ​യി ’പ്ര​തീ​ക്ഷ 2018’ മെ​ഗാ​തൊ​ഴി​ൽ മേ​ള ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ക്കും. മേ​ള​യി​ൽ ജി​ല്ല​യി​ലെ 40 പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 1500ൽ​പ​രം ഒ​ഴി​വു​ക​ളി​ലേ​ക്കു അ​ഭി​മു​ഖം ന​ട​ത്തും.​ഫോ​ണ്‍ : 04832 734 737.
More in Malappuram :