+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഇ​എ കോ​ള​ജി​ൽ ശി​ൽ​പ്പശാ​ല

പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഭൗ​തി​ക സ്വ​ത്ത​വ​കാ​ശ​ങ്ങ​ളു​ടെ നി​ല​വി​ലെ വീ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​
എം​ഇ​എ കോ​ള​ജി​ൽ ശി​ൽ​പ്പശാ​ല
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഭൗ​തി​ക സ്വ​ത്ത​വ​കാ​ശ​ങ്ങ​ളു​ടെ നി​ല​വി​ലെ വീ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ശി​ൽ​പ​ശാ​ല ന​ട​ത്തി. പി.​പി.​എ സ​ഗീ​ർ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ഡോ. ​ജി.​ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ സു​ബൈ​ർ, ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​വി.​എ​ച്ച് അ​ബ്ദു​ൾ​സ​ലാം, വൈ​സ്പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഹ​നീ​ഷ് ബാ​ബു, ഡീ​ൻ പ്ര​ഫ. ശ്രീ​റാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫെ​ബി​ൻ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. പ്ര​ഫ. ഹാ​ഫി​സ് സ​യി​ദ് സ്വാ​ഗ​ത​വും പ്ര​ഫ. കൃ​ഷ്ണ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
More in Malappuram :