+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി സം​ഗ​മം ഇ​ന്ന്

മ​ഞ്ചേ​രി : മ​ഞ്ചേ​രി പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​വാ​സി സം​ഗ​മം ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ക്കും. പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ടി കു​ഞ്
പ്ര​വാ​സി സം​ഗ​മം ഇ​ന്ന്
മ​ഞ്ചേ​രി : മ​ഞ്ചേ​രി പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​വാ​സി സം​ഗ​മം ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ക്കും. പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യും. എ​ൻ .ടി ​ഫാ​റൂ​ഖ്, ഡോ. ​കെ .കെ ​ബാ​ല​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഹാ​രി​സ് ത​ലാ​പ്പി​ൽ, കെ. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
More in Malappuram :