+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​മി​നാ​ർ ന​ട​ത്തി

മ​ഞ്ചേ​രി: വി​ഷ​ൻ മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ഒ​ര​വ​ലോ​ക​നം എന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കെ.​ജി ബോ​സ് ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​ടി സു​
സെ​മി​നാ​ർ ന​ട​ത്തി
മ​ഞ്ചേ​രി: വി​ഷ​ൻ മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ഒ​ര​വ​ലോ​ക​നം എന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കെ.​ജി ബോ​സ് ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​ടി സു​രേ​ശ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വഹിച്ചു.
More in Malappuram :