+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു

തേ​ഞ്ഞി​പ്പ​ലം: വൈ​ദ്യു​തി കാ​ലു​ക​ളി​ലെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​പ​ടി തു​ട​ങ്ങി. കെഎ​സ്ഇ​ബി ചേ​ളാ​രി സെ​ക്ഷ​ൻ കീ​ഴി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്ന​ലെ വി​വി​ധ പ്ര​ദേ​
ബോ​ർ​ഡു​ക​ൾ  നീ​ക്കം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം: വൈ​ദ്യു​തി കാ​ലു​ക​ളി​ലെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​പ​ടി തു​ട​ങ്ങി. കെഎ​സ്ഇ​ബി ചേ​ളാ​രി സെ​ക്ഷ​ൻ കീ​ഴി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്ന​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്ത​ത്. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വി​വി​ധ ഇ​നം പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ചേ​ളാ​രി വൈ​ദ്യു​തി സെ​ക്ഷ​നു കീ​ഴി​ലെ ഇ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രാ​ണ് വൈ​ദ്യു​തി കാ​ലു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച വി​വി​ധ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത​ത്.
More in Malappuram :