+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡന​ക്കേ​സ് പ്രതി റി​മാ​ൻ​ഡി​ൽ

മ​ഞ്ചേ​രി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ കാ​ളി​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ മ​ഞ്ചേ​രി
പീ​ഡന​ക്കേ​സ് പ്രതി റി​മാ​ൻ​ഡി​ൽ
മ​ഞ്ചേ​രി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ കാ​ളി​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ മ​ഞ്ചേ​രി ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്് ചെ​യ്തു.

കാ​ളി​കാ​വ് പൂ​ങ്ങോ​ട് നീ​ലേ​ങ്ങാ​ട​ൻ മൂ​സ (52)യെ​യാ​ണ് ജ​ഡ്ജി ഇ.​വി റാ​ഫേ​ൽ റി​മാ​ൻ​ഡ്് ചെ​യ്ത​ത്. ര​ണ്ടു മാ​സം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വം പു​റ​ത്ത​റി​യു​ക​യും കേ​സാ​വു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ പ്ര​തി കാ​ളി​കാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
More in Malappuram :