+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല
പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നു  ര​ണ്ടു ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​റു​കാ​രി​ൽ​നി​ന്നും മ​റ്റും പ​ണ​വും പാ​രി​തോ​ഷി​ക​വും കൈ​പ്പ​റ്റു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന.