+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ എ​രു​മാ​ട് പ​ന​ഞ്ചി​റ സ്വ​ദേ​ശി അ​റു​മു​ഖ​ത്തെ(46)​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നാ​ലു ലി​റ്റ​ർ ചാ​രാ​യ​വും 30 ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്തു. ര​ഹ
ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ എ​രു​മാ​ട് പ​ന​ഞ്ചി​റ സ്വ​ദേ​ശി അ​റു​മു​ഖ​ത്തെ(46)​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നാ​ലു ലി​റ്റ​ർ ചാ​രാ​യ​വും 30 ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.