മാനന്തവാടി: ഗവ.കോളജ് ലൈബ്രറിയിൽ ലൈബ്രറി ഇന്റേണ്‍സിനെ താത്കാലികമായി നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദമുള്ളവർ രേഖകളുമായി ഒന്‍പതിന് രാവിലെ 11ന് കോളജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രതിമാസ വേതനം 12000 രൂപ.