+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു

പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കു​ട വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച കു​ട​ക​ളാ​ണ് കൂ​ട്ടു​കാ
കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കു​ട വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച കു​ട​ക​ളാ​ണ് കൂ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ​ത്. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. തൃ​ദീ​പ്കു​മാ​ർ, കെ.​ആ​ർ. ജ​യ​ശ്രീ, പി.​ബി. ഹ​രി​ദാ​സ്, അ​ന​ഘ, സാ​ന്ദ്ര മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.