+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ

ചൂ​ര​ൽ​മ​ല: സ​ന്തോ​ഷ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ വെ​ള്ളാ​ർ​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി
ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ
ചൂ​ര​ൽ​മ​ല: സ​ന്തോ​ഷ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ വെ​ള്ളാ​ർ​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി​ഡ​ബ്ല്യു​എ​ഫ്സി റാ​ട്ട​പ്പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് വൈ​കു​ന്നേ​രം 4.50ന് ​ആ​രം​ഭി​ക്കും. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 5000 രൂ​പ​യു​മാ​ണ് സ​മ്മാ​നം. ജി​ല്ല​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.