+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മൃ​തി​മ​ണ്ഡ​പം ത​ക​ർ​ത്ത​ത് അ​പ​ല​പനീ​യം: പി.​എം. ജോ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​താ​ദ​ൾ​എ​സ് ദേ​ശീ​യ​സ​മി​തി അം​ഗ​മാ​യി​രു​ന്ന നി​സാ​ർ അ​ഹ​മ്മ​ദി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പം ത​ക​ർ​ത്ത സം​ഘ​പ​രി​വാ​ർ നീ​ക്കം മ​തേ​ത​ര കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ക്ര​
സ്മൃ​തി​മ​ണ്ഡ​പം ത​ക​ർ​ത്ത​ത് അ​പ​ല​പനീ​യം:  പി.​എം. ജോ​യി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​താ​ദ​ൾ-​എ​സ് ദേ​ശീ​യ​സ​മി​തി അം​ഗ​മാ​യി​രു​ന്ന നി​സാ​ർ അ​ഹ​മ്മ​ദി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പം ത​ക​ർ​ത്ത സം​ഘ​പ​രി​വാ​ർ നീ​ക്കം മ​തേ​ത​ര കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ക്ര​മി​ക​ളെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യും ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. ജോ​യി ആ​വ​ശ്യ​പ്പെ​ട്ടു.