+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്‌ട്രി​ക് പോ​സ്റ്റു​ക​ളി​ലെ ഫ്ല​ക്സു​ക​ളും ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്തു

ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സു​ക​ളും ബോ​ർ​ഡു​ക​ളും കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ർ നീ​ക്കം ചെ​യ്തു. ഹൈ​ക്കോ​ട
ഇ​ല​ക്‌ട്രി​ക് പോ​സ്റ്റു​ക​ളി​ലെ ഫ്ല​ക്സു​ക​ളും  ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്തു
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സു​ക​ളും ബോ​ർ​ഡു​ക​ളും കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ർ നീ​ക്കം ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഫ്ള​ക്സു​ക​ളും മ​റ്റും നീ​ക്കം ചെ​യ്ത​ത്. പോ​സ്റ്റു​ക​ളി​ൽ ഫ്ള​ക്സു​ക​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.