+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പ​ന​മ​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം പ​ദ്ധ​തി സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
പ​ന​മ​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം പ​ദ്ധ​തി സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി.​ആ​ർ. ഷീ​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​ഉ​ഷാ​കു​മാ​രി, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ ക​ട​വ​ൻ, മേ​ഴ്സി ബെ​ന്നി, ജ​യ​ന്തി രാ​ജ​ൻ, പി. ​ഇ​സ്മ​യി​ൽ, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ബി​ന്ദു രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ലു​ങ്ക​ൽ താ​ഴെ​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​നി​യാ​സ്, ഡോ.​അ​ർ​ഷി​ത എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. മ​ണി ഇ​ല്യ​യ​ന്പം, വാ​ർ​ഡം​ഗം ഒ.​സി. മ​ഹേ​ഷ്, ലി​സി മാ​ത്യു, ഷീ​ബ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.