മാനന്തവാടി: ജ്യോതിർഗമയയുടെയും മംഗളൂരു ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ ഉച്ച വരെ കബനി ലോഡ്ജിലെ ബിൽഡ്സ്വർത്ത് എൻജിനിയേഴ്സിൽ സൗജന്യ മുച്ചിറി മുഖവൈകല്യ ശസ്ത്രക്രിയ ക്യാന്പ് നടത്തും.
തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറിമൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്താടി, നീണ്ട താടിയെല്ല്, കണ്പോളകൾക്കുള്ള വൈകല്യങ്ങൾ, തടിച്ച ചുണ്ടുകൾ, അണ്ണാക്കിലെ ദ്വാരം, അപകടം മൂലമുണ്ടാകുന്ന ന്യൂനതകൾ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങൾക്കും പരിശോധന നടത്തും. ശസ്ത്രക്രിയ ആവശ്യമായിവരുന്നവർക്ക് യാത്രക്കൂലി, ഭക്ഷണം, മരുന്ന്, തുടർ ചികിത്സ ഉൾപ്പെടെ സൗജന്യമായി മംഗളൂരുവിൽ നടത്തുന്നതാണ്. ഫോണ്: 9645370145, 9744181834.