+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ഫ്എ​സ് ട്രെ​യി​നി​ക​ൾ പ​ഠ​ന​ത്തി​നു തി​രു​നെ​ല്ലി​യി​ലെ​ത്തി

കാ​ട്ടി​ക്കു​ളം: വ​ട​ക്കേ​ ഇന്ത്യ​യി​ൽ​നി​ന്നു​ള്ള 16 ഐ​എ​ഫ്എ​സ് ട്രെ​യി​നി​ക​ൾ വ​യ​നാ​ട​ൻ വ​നം, വ​ന്യ​ജീ​വി ശ​ല്യം, ജൈ​വ പ​രി​പാ​ല​ന സ​മി​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാൻ തി​രു​നെ​ല്ലി​യി​ൽ
ഐ​എ​ഫ്എ​സ് ട്രെ​യി​നി​ക​ൾ പ​ഠ​ന​ത്തി​നു തി​രു​നെ​ല്ലി​യി​ലെ​ത്തി
കാ​ട്ടി​ക്കു​ളം: വ​ട​ക്കേ​ ഇന്ത്യ​യി​ൽ​നി​ന്നു​ള്ള 16 ഐ​എ​ഫ്എ​സ് ട്രെ​യി​നി​ക​ൾ വ​യ​നാ​ട​ൻ വ​നം, വ​ന്യ​ജീ​വി ശ​ല്യം, ജൈ​വ പ​രി​പാ​ല​ന സ​മി​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാൻ തി​രു​നെ​ല്ലി​യി​ൽ എ​ത്തി.

അ​പ്പ​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ​സ​തി​യി​ൽ ട്രെ​യി​നി​ക​ൾ​ക്ക് വ​യ​നാ​ട് വ​ന്യ​മൃ​ഗ​ശ​ല്യ പ്ര​തി​രോ​ധ ആ​ക‌്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും തി​രു​നെ​ല്ലി ബ​യോ ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ടി.​സി. ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു.

അ​ര നൂ​റ്റാ​ണ്ടി​നു മു​ന്പു​ള്ള വ​യ​നാ​ട്, ജി​ല്ല​യി​ലു​ണ്ടാ​യ വ​ന​ശോ​ഷ​ണം, കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ, വ​യ​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല, കൃ​ഷി​യി​ട​ങ്ങ​ളി​ലെ വ​ന്യ​ജീ​വി ശ​ല്യം, ജൈ​വ പ​രി​പാ​ല​ന സ​മി​തി​യു​ടെ ഘ​ട​ന​യും പ്ര​വ​ർ​ത്ത​ന​വും, ഗോ​ത്ര സം​സ്കാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്ന ക്ലാ​സ്.

പൂ​ത്തൂ​ർ​വ​യ​ൽ എം.എസ്. സ്വാമിനാഥൻ സാ​മൂ​ഹി​ക കാ​ർ​ഷി​ക ജൈ​വ വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ലെ മെ​ർ​ലി​ൻ, രാ​മ​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക​രാ​യ കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് തോ​ൽ​പ്പെ​ട്ടി എ​ന്നി​വ​രും ക്ലാ​സെ​ടു​ത്തു.