+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​നം

ക​ൽ​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന് കീ​ഴി​ലെ കൗ​മാ​ര​ഭൃ​തം പ​ദ്ധ​തി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ  നി​യ​മ​നം
ക​ൽ​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന് കീ​ഴി​ലെ കൗ​മാ​ര​ഭൃ​തം പ​ദ്ധ​തി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച 13ന് ​രാ​വി​ലെ 10.30ന് ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ക​ൽ​പ്പ​റ്റ ജി​ല്ലാ ഓ​ഫീ​സി​ൽ നടക്കും.

യോ​ഗ്യ​ത: ബി​എ​എം​എ​സ്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (ഏ​തെ​ങ്കി​ലും നി​ർ​ബ​ന്ധം), ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ അ​ഞ്ച് വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ബി​എ​എം​എ​സ് ബി​രു​ദ​ധാ​രി​ക​ളെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യം 18നും 40​നു​മി​ട​യി​ൽ.