കട്ടപ്പന: നഗരസഭ കുടുംബശ്രീ സിഡിഎസും ജില്ലാബാങ്കും ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന ഒപ്പം വായ്പ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ വിട്ടുനിന്നു.
കുടുംബശ്രീയെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി മാറ്റാനുള്ള ജോയ്സ് ജോർജ് എംപിയുടെ ശ്രമത്തിൽ പ്രതിഷേധിച്ചാണ് ഉദ്ഘാടന പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ പറഞ്ഞു.