+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​സ്കാ​രി​ക ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ

തൊ​ടു​പു​ഴ: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജാ​ഗ്ര​ത സാം​സ്കാ​രി​ക ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ജ
സാം​സ്കാ​രി​ക ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ
തൊ​ടു​പു​ഴ: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജാ​ഗ്ര​ത സാം​സ്കാ​രി​ക ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ജാ​ഥ ആ​രം​ഭി​ക്കും. 11.30-ന് ​അ​ടി​മാ​ലി ആ​ന​ച്ചാ​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു നെ​ടു​ങ്ക​ണ്ടം, വൈ​കു​ന്നേ​രം നാ​ലി​നു ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം​ന​ട​ത്തി 5.30-ന് ​ഏ​ല​പ്പാ​റ​യി​ൽ സ​മാ​പി​ക്കും. ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​കെ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ, സെ​ക്ര​ട്ട​റി ഇ.​ജി. സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.