+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ സ്നേ​ഹ​യ്ക്ക് ജ​ൻ​മ​നാ​ട്ടി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഉ​പ്പു​ത​റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മൂ​ന്നു സ്വ​ർ​ണം​നേ​ടി വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ സ്നേ​ഹ ജേ​ക്ക​ബി​ന് അ​നു​മോ​ദ​ന​പ്ര​വാ​ഹം. മാ​തൃ സ്കൂ​ളാ​യ മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി
സ്വ​ർ​ണ സ്നേ​ഹ​യ്ക്ക് ജ​ൻ​മ​നാ​ട്ടി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
ഉ​പ്പു​ത​റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മൂ​ന്നു സ്വ​ർ​ണം​നേ​ടി വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ സ്നേ​ഹ ജേ​ക്ക​ബി​ന് അ​നു​മോ​ദ​ന​പ്ര​വാ​ഹം. മാ​തൃ സ്കൂ​ളാ​യ മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ സ്നേ​ഹ​യ്ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ടൗ​ണി​ൽ​നി​ന്നും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ റാ​ലി​യാ​യാ​ണ് സ്നേ​ഹ​യെ സ്വീ​ക​ര​ണ​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ബാ​ബു, വൈ​സ്പ്ര​സി​ഡ​ന്‍റ് നി​ഷാ​മോ​ൾ ബി​നോ​ജ് എ​ന്നി​വ​ർ​ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം​ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മാ​ത്യൂ, വി.​എ​സ്. രാ​ജേ​ഷ്കു​മാ​ർ, ജാ​ൻ​സി ജോ​ർ​ജ്, കെ.​ജെ. ആ​ര്യ, എ​ഡ്വി​ൻ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന കേ​ജീ​സ് ജ്വ​ല്ല​റി സ്നേ​ഹ​യ്ക്ക് ആ​വ​ശ്യ​മാ​യ സ്പൈ​ക്കും ജേ​ഴ്സി​യും പീ​രു​മേ​ട് സ്പൈ​സ് സൊ​സൈ​റ്റി 10,000 രൂ​പ​യും ച​ട​ങ്ങി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്തു.

ഏ​താ​നും​മാ​സം​കൊ​ണ്ട് ഇ​ത്ര​യ​ധി​കം നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത് ഇ​വി​ടു​ത്തെ മ​ണ്‍​ത​രി​ക​ളി​ൽ​നി​ന്നും കി​ട്ടി​യ ഉൗ​ർ​ജ​വും നാ​ടി​ന്‍റെ പ്രാ​ർ​ഥ​ന​യു​മാ​ണെ​ന്ന സ്നേ​ഹ​യു​ടെ മ​റു​പ​ടി ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും സ്വീ​ക​രി​ച്ച​ത്.

റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, കൂ​ട്ടു​കാ​ർ എ​ന്നി​വ​രെ​ല്ലാം വീ​ട്ടി​ലെ​ത്തി സ്നേ​ഹ​യെ അ​നു​മോ​ദി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച സ്നേ​ഹ ലോം​ഗ്ജം​പ്, 100 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണ​കൊ​യ്ത്തു ന​ട​ത്തി വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ​ത്. മാ​ട്ടു​ക്ക​ട്ട പു​ന്നൂ​ര് ജേ​ക്ക​ബി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ളാ​യ സ്നേ​ഹ കൊ​ല്ലം സാ​യി​യി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​രി​കു​ളം യു​പി സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​മ​ച്വ​ർ മീ​റ്റി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി​രു​ന്നു.