കൈ​യി​ൽ ക​ത്തി​യു​മാ​യി "ആ​രോ'; ജോ​ജു​വ​ല്ലേ ഇ​തെ​ന്ന് ആ​രാ​ധ​ക​ർ

06:15 PM Nov 01, 2021 | Deepika.com

ജോ​ജു ജോ​ർ​ജ്ജ്, കി​ച്ചു ടെ​ല്ല​സ്, അ​നു​മോ​ൾ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക​രീം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'ആ​രോ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്സ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ന​ടി മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. കൈ​യി​ൽ ക​ത്തി​യും പി​ടി​ച്ച് ഒ​രാ​ൾ പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

സു​ധീ​ർ ക​ര​മ​ന, ജ​യ​രാ​ജ് വാ​ര്യ​ർ, ടോ​ഷ് ക്രി​സ്റ്റി, ക​ലാ​ഭ​വ​ൻ ന​വാ​സ്, സു​നി​ൽ സു​ഖ​ദ, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​ജീ​ഷ് ജോ​ൺ, മ​നാ​ഫ് തൃ​ശൂ​ർ, മാ​സ്റ്റ​ർ ഡെ​റി​ക് രാ​ജ​ൻ, മാ​സ്റ്റ​ർ അ​ൽ​ത്താ​ഫ് മ​നാ​ഫ്, അ​ഞ്ജു കൃ​ഷ്ണ, ജാ​സ്മി​ൻ ഹ​ണി, അ​നീ​ഷ്യ, അ​മ്പി​ളി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

വി ​ത്രീ പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ഞ്ജ​ലി എ​ന്റ​ർ​ടൈ​യ്മെ​ന്റ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വി​നോ​ദ് ജി. ​പാ​റാ​ട്ട്, വി.​കെ. അ​ബ്ദു​ൾ ക​രീം, ബി​ബി​ൻ ജോ​ഷ്വാ ബേ​ബി, സാം ​വ​ർ​ഗ്ഗീ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ,സം​ഭാ​ഷ​ണം ക​രീം, റ​ഷീ​ദ് പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തു​ന്നു.