+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മി​നും ഈ ​അ​ധ്യ​യ​ന വ​ർ​ഷം സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​
സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മി​നും ഈ ​അ​ധ്യ​യ​ന വ​ർ​ഷം സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന കാ​യി​കാ​ധ്യാ​പ​ക​ൻ രാ​ജു പോ​ളി​നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​ര​ണം ന​ൽ​കി.
ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ റ​വ ഡോ. ​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​മി ജോ​ണ്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സോ​ജ​ൻ മാ​ത്യു, ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​എം. സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ജു പോ​ൾ ന​ന്ദി പ​റ​ഞ്ഞു.