+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോണ്‍​ഗ്ര​സ് വാ​ള​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും

മൂ​വാ​റ്റു​പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തും. മൂ​ന്നു​വ​ർ​ഷം പി​ന
യൂ​ത്ത് കോണ്‍​ഗ്ര​സ് വാ​ള​കം പ​ഞ്ചാ​യ​ത്ത്  ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും
മൂ​വാ​റ്റു​പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തും.
മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​ന്ന എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം. നാ​ളെ രാ​വി​ലെ 10 നു ​പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി പൊ​ങ്ങ​ണ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ക​സ​ന​സ​മി​തി യോ​ഗം

മൂ​വാ​റ്റു​പു​ഴ: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം നാ​ളെ രാ​വി​ലെ 11നു ​മൂ​വാ​റ്റു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ദ​ന്പ​തിസം​ഗ​മം ഇ​ന്ന്

ഇ​ല​ഞ്ഞി : സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ദ​ന്പ​തിസം​ഗ​മം ന​ട​ക്കും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സ​ന്‍റ് മൂ​ങ്ങാം​മാ​ക്കി​ൽ ധ്യാ​ന പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു വെ​ങ്ങാ​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.