+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ഖ​ലാ സ​മ്മേ​ള​നം

കൂ​ത്താ​ട്ടു​കു​ളം: ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് വൈ​കി​ട്ട് 7.30 മു​ത​ൽ വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭ
മേ​ഖ​ലാ സ​മ്മേ​ള​നം
കൂ​ത്താ​ട്ടു​കു​ളം: ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് വൈ​കി​ട്ട് 7.30 മു​ത​ൽ വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ളെ ഊ​റ്റി​പ്പി​ഴി​ഞ്ഞ് ടാ​ക്സ് പി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സ​മ്മേ​ള​നം ജി​ല്ലാ വെ​സ് പ്ര​സി​ഡ​ന്‍റ് റെ​ന്നി വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ഗു​ണ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി അ​ഖി​ൽ ശി​വ​ന് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നി​ക്സ​ണ്‍ മാ​വേ​ലി നേ​തൃ​ത്വം ന​ൽ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി.​എ​സ് ഗു​ണ​ശേ​ഖ​ര​ൻ, ഷാ​ജി ക​ണ്ണ​ൻ കോ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.