+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​മു​ത​ൽ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​മു​ത​ൽ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു. കോ​ത
പൊ​തു​മു​ത​ൽ  സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു
കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​മു​ത​ൽ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു.
കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ടി.​ബി. ഫ​സീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡ​ൻ​സെ​ലി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബു മൊ​യ്ദീ​ൻ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി ടി.​ഐ. സു​ലൈ​മാ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ അ​നു ജോ​ർ​ജ്, ഡോ. ​എ.​എം. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.