+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​ശേ​രി സ്്്കൂ​ളി​ൽ കൊ​യ്ത്തു​ൽ​സ​വം

ക​ന​ക​മ​ല: തേ​ശേ​രി എ​യുപി ​സ്കൂ​ളി​ലെ ’’ത​ണ​ലാ​യ് കു​ളി​രാ​യ്’’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ര​നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡി
തേ​ശേ​രി സ്്്കൂ​ളി​ൽ  കൊ​യ്ത്തു​ൽ​സ​വം
ക​ന​ക​മ​ല: തേ​ശേ​രി എ​യുപി ​സ്കൂ​ളി​ലെ ’’ത​ണ​ലാ​യ് കു​ളി​രാ​യ്’’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ര​നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എ​ൽ. പാ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഹി​മ വി.​എം, ക​ന​ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യ് ത​റ​യ്ക്ക​ൽ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​കെ. ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​ജ​ൻ , പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബാ​ബു, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി എം.​കെ.​ജോ​ർ​ജ്ജ് കൊ​യ്ത്തു​ത്സ​വ​ത്തത്തു​ട​ർ​ന്ന് കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ ’’ന​വ​കേ​ര​ളം കു​ട്ടി​ക​ളു​ടെ ഭാ​വ​ന​യി​ൽ’’ എ​ന്ന ക്യാ​ന്പ​യി​ൻ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.