കോട്ടപ്പുറം: ക്രൈസ്തവസഭയുടെ അടിസ്ഥാന കൂദാശകളിൽ ഒന്നായ കുന്പസാരത്തിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയ വിജ്ഞാന കൈരളിയുടെ പത്രാധിപർ പ്രഫ. വി.കാർത്തികേയൻനായർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവണം എന്നു കെസിവൈഎം കോട്ടപ്പുറം രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത സെൻട്രൽ ഓഫീസിൽ കൂടിയ യോഗത്തിൽ കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡന്റ് അനീഷ് റാഫേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി, അസി. ഡയറക്ടർ സിസ്റ്റർ പ്രമീത, സെക്രട്ടറി മെറിൻ ജോസഫ്, നിത മാർട്ടിൻ, ജെൻസൻ, പോൾ ജോസ്, അജിത്ത് കെ.തങ്കച്ചൻ, അഞ്ജന, ഷെറിൻ എന്നിവർ പ്രസംഗിച്ചു.
ബധിര-മൂക യുവാവിനെ ആക്രമിച്ച പ്രതിയെ അറസ്റ്റുചെയ്യണം
മാള: ബധിരനും മൂകനുമായ യുവാവിനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം.
സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത പോലീസ് നിലപാടിൽ മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു. പ്രസിഡന്റ് ഷിന്റോ എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. സോയ് കോലഞ്ചേരി, ജോഷി പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.