'സ്റ്റാ​ർ' എ​ന്‍റെ സി​നി​മ​യാ​ണ്, താ​ര​ങ്ങ​ൾ​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ശ​രി​യ​ല്ല'

03:27 PM Oct 31, 2021 | Deepika.com

പു​തി​യ ചി​ത്ര​മാ​യ സ്റ്റാ​റി​ന് നേ​രെ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ഡോ​മി​ന്‍ ഡി ​സി​ല്‍​വ. സൗ​ക​ര്യം കി​ട്ടു​മ്പോ​ള്‍ സി​നി​മ മാ​താ​പി​താ​ക്ക​ളെ കാ​ണി​ക്ക​ണം എ​ന്നാ​ണ് ഡോ​മി​ന്‍ പ​റ​യു​ന്ന​ത്. ജോ​ജു ജോ​ര്‍​ജ്, ഷീ​ലു എ​ബ്ര​ഹാം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് സ്റ്റാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

'സ്റ്റാ​ർ' എ​ന്ന സി​നി​മ ഇ​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി ത​ന്നെ യൂ​ട്യൂ​ബി​ൽ ഇ​രു​ന്നു ,ചു​മ്മാ ഒ​രു സി​നി​മ​യെ കീ​റി മു​റി​ക്കു​ന്ന ചി​ല (എ​ല്ലാ​വ​രും അ​ല്ല). "മാ​ന്യ​ന്മാ​രാ​യ യൂ​ട്യൂ​ബ് യു​വ ജ​ന​ങ്ങ​ളെ"
"സൗ​ക​ര്യം കി​ട്ടു​മ്പോ​ൾ വീ​ട്ടി​ലെ അ​ച്ഛ​നെ​യും ,അ​മ്മ​യെ​യും ഈ ​സി​നി​മ ഒ​ന്ന് കാ​ണി​ക്ക​ണം. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ നേ​രി​ട്ട് അ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു. കാ​ര​ണം അ​വ​ർ​ക്കു അ​റി​യാം ,അ​വ​ർ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും."

'സ്റ്റാ​ർ' എ​ന്‍റെ സി​നി​മ​യാ​ണ്, ഈ ​ക​ഥ എ​ന്നി​ല്ലേ പ്രേ​ക്ഷ​നെ തൃ​പ്തി പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ആ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്ദേ​ശ​ശു​ദ്ധി അ​ത് ത​ന്നെ !
വ്യ​ക്തി പ​ര​മാ​യി അ​ഭി​നേ​താ​ക്ക​ളെ പ​രി​ഹ​സി​ക്കു​ന്ന​തും ഒ​രു​ത​രം മോ​ശം ഏ​ർ​പ്പാ​ടാ​ണ്. ആ​രും തി​ക​ഞ്ഞ അ​ഭി​നേ​താ​ക്ക​ള​ല്ല , മു​ൻ​വി​ധി​യോ​ടെ cyber ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ശെ​രി​യ​ല്ല.

അ​ഭി​നേ​താ​ക്ക​ൾ (#SheeluAbraham,#jojugeorge,#prithviraj,മ​റ്റു​ള്ള​വ​ർ )ഇ​തി​ലെ ക​ഥ ,ക​ല,ദൃ​ശ്യ​ങ്ങ​ൾ,സം​ഗീ​തം അ​ങ്ങി​നെ ഒ​ന്നും ഞാ​ൻ അ​റി​യാ​തെ ഈ ​സി​നി​മ​യി​ൽ സം​ഭ​വി​ച്ച​ത​ല്ല… ! പൂ​ർ​ണ ഉ​ത്ത​ര​വാ​ദി ഞാ​ൻ ത​ന്നെ.
വി​മ​ർ​ശി​ക്കാം ,ഇ​ഷ്ട​പെ​ടാ​തി​രി​ക്കാം ,ആ​രും അ​ത് കാ​ണ​രു​ത് എ​ന്ന് പ​റ​യു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ല കോ​യ !

സ്ത്രീ​യെ പൂ​വി​നോ​ട് ഉ​പ​മി​ച്ച​ത് തെ​റ്റാ​ണെ​ങ്കി​ൽ ,അ​തെ​ങ്ങി​നെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കു​മ​ല്ലോ ഉ​ണ്ണി​ക​ളെ !
എ​ന്ന് ' സ്റ്റാ​ർ '
സി​നി​മ സം​വി​ധാ​യ​ക​ൻ