+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന, നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് ന്യു​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക് അ
സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന, നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് ന്യു​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സു​ക​ൾ: ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​സോ​സി​യേ​റ്റ്, ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ്മെ​ന്‍റ്. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ താ​മ​സ- ഭ​ക്ഷ​ണ സൗ​ക​ര്യം കു​ടും​ബ​ശ്രീ വ​ഴി ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 10. ഫോ​ണ്‍: 8086619477, 8138025064, 8157044788.