+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്കര​ണവും ന​ട​ത്തി

എ​ട​ക്ക​ര: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു മെ​ഡി​ക്ക​ൽ ക!്യാ​ന്പും ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. നാ​ടു​കാ
മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്കര​ണവും ന​ട​ത്തി
എ​ട​ക്ക​ര: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു മെ​ഡി​ക്ക​ൽ ക!്യാ​ന്പും ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് നാ​ടു​കാ​ണി ചു​ര​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ചു​രം മേ​ഖ​ല​യി​ൽ 300ലേ​റെ തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ സു​കു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം ​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​മീ​ൻ ഫൈ​സ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ പി. ​ഹ​ക്കീം, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് സൗ​ദാ​മി​നി, ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ മ​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വി​ത ശൈ​ലി നി​ർ​ണ​യ ക്ലി​നി​ക്കി​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും സ്റ്റാ​ഫ് ന​ഴ്സ് കാ​ർ​മ്മ​ൽ, പ​രി​ര​ക്ഷ ന​ഴ്സ് ജ്യോ​തീ​ഷ്മ​തി, ഫാ​ർ​മ​സി​സ്റ്റ് എ​ലി​സ​ബ​ത്ത്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​ജി​ൻ​ശ​ങ്ക​ർ, ജ​സീ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് സി​ന​ജ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :