+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഗാ ജോ​ബ് ഫെ​യ​ർ മൂ​ന്നി​ന്

മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്്സ​ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജും സം​യു​ക്ത​മാ​യി മു​ണ്ടു​പ​റ​ന്പി​ലെ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ മൂ​ന്ന
മെ​ഗാ ജോ​ബ് ഫെ​യ​ർ മൂ​ന്നി​ന്
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്്സ​ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജും സം​യു​ക്ത​മാ​യി മു​ണ്ടു​പ​റ​ന്പി​ലെ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ മൂ​ന്നി​നു മെ​ഗാ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കു സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ണ് ഫെ​യ​ർ സം​ഘി​പ്പി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 35 ക​ന്പ​നി​ക​ൾ ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കും. പ​ത്താം ക്ലാ​സ് മു​ത​ൽ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് തൊ​ഴി​ലി​നാ​യി മേ​ള​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​രാ​ൾ​ക്കു മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഒ​രു പേ​ജി​ൽ ത​യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ​യും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ മൂ​ന്നു കോ​പ്പി​ക​ളും ക​രു​ത​ണം. തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്്സ​ണ്‍ സി.​എ​ച്ച്.​ജ​മീ​ല നി​ർ​വ​ഹി​ക്കും. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​അ​യ്യ​പ്പ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ്കു​ട്ടി, ഹം​സ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​യ കെ.​എ​സ്.​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ എം​പ്ലോ​യ്്മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​അ​മ്മാ​ർ, എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ കോ-​ഓ​ഡി​നേ​റ്റ​ർ ഡോ.​മു​ഹ​മ്മ​ദ്, കെ.​അ​ബ്്ദു​ൾ അ​സീ​സ്, കോ​ള​ജ് എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​മൊ​യ്തീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് അ​ൻ​സ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :