+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട്ട​യോ​ട്ട​വും സെ​മി​നാ​റും സംഘടിപ്പിച്ചു

മ​ല​പ്പു​റം: ദേ​ശീ​യ ഏ​ക​താ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ല​പ്പു​റം നെ​ഹ്റു യു​വ കേ​ന്ദ്ര​യും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ചേ​ർ​ന്നു ഐ​ക്യ​സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​യോ​ട്ട
കൂ​ട്ട​യോ​ട്ട​വും സെ​മി​നാ​റും സംഘടിപ്പിച്ചു
മ​ല​പ്പു​റം: ദേ​ശീ​യ ഏ​ക​താ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ല​പ്പു​റം നെ​ഹ്റു യു​വ കേ​ന്ദ്ര​യും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ചേ​ർ​ന്നു ഐ​ക്യ​സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​യോ​ട്ട​വും പ്ര​തി​ജ്ഞ​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മു​ണ്ടു​പ​റ​ന്പ് ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റ് യു.​അ​ബ്ദു​ൾ​ക​രീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

നെ​ഹ്റു യു​വ കേ​ന്ദ്ര യൂ​ത്ത് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, എ​ൻ​സി​സി കാ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന ഏ​ക​താ​ദി​ന ച​ട​ങ്ങ് ക​മൻ​ഡാ​​ന്‍റ് യു.​അ​ബ്ദു​ൾ​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​സ്. മാ​യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​യ്യ​പ്പ​ൻ, കോ​ള​ജ് സ്റ്റാ​ഫ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​വി ബി​ൻ മു​ഹ​മ്മ​ദ്, മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, പി.​ആ​മി​ന, അ​ൻ​സാ​ബ്, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ൻ​മ ദി​ന​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ദേ​ശീ​യ ഏ​ക​താ​ദി​നം ന​ട​ത്തി​യ​ത്.
More in Malappuram :