+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ്മേ​ള​നം

എ​ട​ക്ക​ര: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഉ​പ്പ​ട യൂ​ണി​റ്റ് സ​മ്മേ​ള​നം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കാ​സിം​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കു​റ്റീ​ര
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ്മേ​ള​നം
എ​ട​ക്ക​ര: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഉ​പ്പ​ട യൂ​ണി​റ്റ് സ​മ്മേ​ള​നം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കാ​സിം​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കു​റ്റീ​രി അ​ബ്ദു​ൾ അ​സീ​സ്, വി.​കെ അ​ശോ​ക​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ഷ​മീ​ർ തോ​ട്ട​ത്തി​ൽ, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ർ​ളി, സ​നി​ൽ, സി. ​സു​ഭാ​ഷ്, കെ​രീം, ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യാ​യി എ​ൻ. ഗോ​പാ​ല​കൃ​ഷ​ണ​നെ​യും പ്ര​സി​ഡ​ന്‍റാ​യി ഇ. ​പ​റ​ങ്ങോ​ട​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഡോ. ​ഉ​മൈ​റ​ത്ത് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. വ്യാ​പാ​രി ലോ​ണു​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
More in Malappuram :